ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
നിയമങ്ങളും ചട്ടങ്ങളും

കുഴിമണ്ണ ഗ്രാമ പഞ്ചായത്തിന്‍റെ കേരള പഞ്ചായത്ത് രാജ് ആക്ടിന്റെ പ്രധാന ഉദ്ദേശ ലക്ഷ്യം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ ജനാധിപത്യം ശക്തിപ്പെടുത്തുകയും, ഗ്രാമീണ ജനതയുടെ സജീവ പങ്കാളിത്തത്തോടെ തദ്ദേശീയമായ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുകയും ചെയ്യുന്നതാണ്.