ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി
സാമൂഹിക ക്ഷേമവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യുന്ന സമിതിയാണ് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി. വയോജനങ്ങൾ, ഭിന്നശേഷിക്കാർ, സ്ത്രീകൾ, കുട്ടികൾ, പിന്നാക്ക വിഭാഗങ്ങൾ തുടങ്ങിയവർക്കായുള്ള ക്ഷേമ പദ്ധതികളും സാമൂഹിക സുരക്ഷാ പ്രവർത്തനങ്ങളും കമ്മിറ്റി പരിഗണിക്കുന്നു.
| ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി (Welfare Standing Committee) | ||||
| ക്രമ നം. | വാർഡ് | കൗൺസിലർ / മെമ്പർ | ഫോൺ നമ്പർ | തസ്തിക |
| 1 | നീരുട്ടിക്കൽ (3) | റഷീദ് യു | 9961293558 | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം |
| 2 | അക്കപ്പറമ്പ് (8) | ഷിജിനി സി | 8592053511 | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ |
| 3 | കുഴിമണ്ണ (14) | റുഖിയ്യ | 9495073114 | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം |
| 4 | കാങ്ങാടി (19) | ഉമ്മുഹബീബ എം ടി | 9995200198 | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം |
| 5 | മേലെ കിഴിശ്ശേരി (20) | അർഷിദ ചോയക്കാട്ട് | 9846241108 | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം |