കാഴ്ചപ്പാടും ദൌത്യവും
കാഴ്ചപ്പാട്
സമയബന്ധിതമായി സേവനങ്ഹളും ഗുണമേന്മയുള്ള സൌകര്യങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാക്കി സുതാര്യത ഉറപ്പുവരുത്തി സൌഹൃദ പഞ്ചായത്ത് ആയി മാറുക എന്നതാട് ഈ പഞ്ചായത്തിന്റെ കാഴ്ചപാട്.
ദൌത്യം
ജീവന്കാരുടെയും ജനപ്രതിനിധികളുടെയും പരിപൂർണ്ണ പങ്കാളിത്തത്തോടെ സമ്പൂർണ്ണ ഗുണമേന്മ സംവിധാനം നടപ്പിലാക്കി ISO സാക്ഷ്യപത്രം കരസ്ഥമാക്കുകയും തുടർച്ചയായ മെച്ചപ്പെടുത്തതിലൂടെ നിലനിർത്തുകയും ചെയ്യുകയാണ് ഈ പഞ്ചായത്തിന്റെ ദൌത്യം