ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി
ആരോഗ്യ–വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി
പഞ്ചായത്തിലെ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പരിശോധിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന സമിതിയാണ് ആരോഗ്യ–വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി. പൊതുജനാരോഗ്യം, ശുചിത്വം, കുടിവെള്ളം, ആരോഗ്യ ബോധവൽക്കരണം, വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ കമ്മിറ്റി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
| ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്റിംഗ് കമ്മിറ്റി | ||||
| ക്രമ നം. | വാർഡ് | കൗൺസിലർ / മെമ്പർ | ഫോൺ നമ്പർ | തസ്തിക |
| 1 | പുളിയക്കോട് (9) | ബഹ്ജത്ത് ചാലക്കണ്ടി | 6238437558 | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം |
| 2 | മേൽമുറി (10) | അബ്ദുൽ ലത്തീഫ് ടി | 9567868388 | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ |
| 3 | ചെറുപറമ്പ് (11) | സജിത ടി പി | 8606626296 | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം |
| 4 | കുഴിമണ്ണ സൗത്ത് (13) | താഹിറ | 7736313601 | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം |
| 5 | പുള്ളഞ്ചേരി (17) | അബ്ദുൽ സലാം പി കെ | 9037143113 | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം |